സംസം സ്​റ്റേഷനറി ഉടമ മുഹമ്മദലി ഷാർജയിൽ നിര്യാതനായി

ഷാർജ: പതിറ്റാണ്ടുകളായി ഷാർജ റോളയിൽ സംസം സ്​റ്റേഷനറി എന്ന പേരിൽ സ്ഥാപനം നടത്തിയിരുന്ന പാലക്കാട്​ ഒറ്റപ്പാലം അട്ടാശേരി ത്രിക്കഡേരി തിരുണ്ടിക്കൽ മുഹമ്മദ്​ അലി (58) നിര്യാതനായി. മലയാള പ്രസിദ്ധീകരണങ്ങൾ ഉൾപ്പെടെ ലഭിച്ചിരുന്ന മുഹമ്മദലിയുടെ കട റോളയിലുള്ളവർക്ക്​ സുപരിചിതമായിരുന്നു.

ഭാര്യ: റസിയ അലി. മക്കൾ: റിയാസ്​, അഫ്രീൻ. മരുമകൾ: ബഹ്​ജ. ഖബറടക്കം കഴിഞ്ഞു. 

Tags:    
News Summary - Zamzam stationary owner muhammadali passed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.