Posted On
date_range Updated On
date_range വനിത ദിനാചരണം ഇന്ന്
അൽഐൻ: വേൾഡ് മലയാളി കൗൺസിൽ അൽഐൻ പ്രൊവിൻസ് വനിതാ ഫോറം അന്താരാഷ്ട്ര വനിത ദിനാചരണം വെള്ളിയാഴ്ച വൈകുന്നേരം ഏഴിന് അൽഐൻ റാഡിസൺ ബ്ലു ഹോട്ടലിൽ നടക്കും. ദുബൈ മെഡ്കെയർ ആശുപത്രിയിലെ കൺസൽട്ടന്റ് സൈക്യാട്രിസ്റ്റ് ഡോ. റഫിയ റഹീം മുഖ്യാതിഥിയാകും. കനൽ മ്യൂസിക്കൽ ഡ്രാമയും വേൾഡ് മലയാളി കൗൺസിൽ അംഗങ്ങളുടെ കലാപരിപാടിയും അരങ്ങേറും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.