അൽ ദൈദ് ക്ലബ് സംഘടിപ്പിച്ച ശിൽപശാല
Posted On
date_range Updated On
date_range മാലിന്യ പുനരുപയോഗം: ശിൽപശാല സംഘടിപ്പിച്ചു
ഷാർജ: മാലിന്യ പുനരുപയോഗ പ്രവർത്തനങ്ങളെക്കുറിച്ച് അൽ ദൈദ് ക്ലബ് ശിൽപശാല സംഘടിപ്പിച്ചു. പുനഃചംക്രമണം, വിവിധ ഘട്ടങ്ങൾ, അതിന്റെ തരംതിരിക്കലുകൾ മനുഷ്യരിലും പരിസ്ഥിതിയിലും അവ ചെലുത്തുന്ന സ്വാധീനങ്ങൾ എന്നിവയെക്കുറിച്ച് പ്രഫ. അബ്ദുൽ ഇലാഹ് മുഹമ്മദ് അൽ ഹസൻ അബ്ദുൽസലാം നൽകിയ ശിൽപശാലയിൽ ക്ലബ് ചെയർമാൻ സേലം മുഹമ്മദ് ബിൻ ഹൊവൈഡനും ബോർഡ് അംഗങ്ങളും പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.