Posted On
date_range Updated On
date_range 'സൂം' ഉപയോക്താക്കൾക്ക് മുന്നറിയിപ്പ്
ദുബൈ: വീഡിയോ മീറ്റിങ് ആപ്പായ 'സൂമി'ൽ ചില പ്രശ്നങ്ങൾ കണ്ടെത്തിയതായും ഉപയോക്തക്കൾ ശ്രദ്ധ പുലർത്തണമെന്നും യു.എ.ഇ ടെലികമ്മ്യൂണിക്കേഷൻസ് ആൻഡ് ഡിജിറ്റൽ ഗവൺമെന്റ് റെഗുലേറ്ററി അതോറിറ്റി(ടി.ഡി.ആർ.എ). സാമൂഹിക മാധ്യമങ്ങൾ വഴിയാണ്ഇത് സംബന്ധിച്ച മുന്നറിയിപ്പ് നൽകിയത്.
ഈ സാഹചര്യത്തിൽ 'സൂമി'ന്റെ ഏറ്റവും പുതിയ വേർഷൻ ഇൻസ്റ്റാൾ ചെയ്ത് അപ്ഡേറ്റ് ചെയ്യണമെന്ന് അധികൃതർ ഉപഭോക്താക്കളോട് ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.