കാസ്രോട്ടാറെ ബോള്​ കളി; ഒരുക്കങ്ങൾ പൂർത്തിയായി

ദുബൈ:കാസ്രോട്ടാറെ ബോള്​ കളി എന്ന പേരിൽ മുളിയാർ കൂട്ടായ്മ നടത്തുന്ന കാസർകോട്​ ജില്ലയിലെ പ്രമുഖ താരങ്ങൾ അണിന ിരക്കുന്ന വോളിബോൾ മാമാങ്കം വെള്ളിയാഴ്ച(നാളെ) ഉച്ചക്ക് രണ്ടുമണി മുതൽ അജ്മാൻ യൂത്ത് സെന്റർ ഇൻഡോർ സ്റ്റേഡിയത്തി ൽ നടക്കും.

ഷാർജ ഇന്ത്യൻ അസോസിയേഷൻ പ്രസിഡൻറ്​ ഇ.പി ജോൺസൻ ഉദ്ഘാടനം ചെയ്യുന്ന ചടങ്ങിൽ പഴയകാല വോളിബാൾ താരങ്ങളും പങ്കെടുക്കുന്നു. കാസർകോടൻ നാടൻ ശീലുകൾ കൊണ്ട് സമ്പന്നമായ വേദിയിൽ യു.എ.ഇ യിലെ പ്രമുഖ വനിതാ വോളി ടീമിൻെറ പ്രദർശന മത്സരവും ഉണ്ടാവുമെന്ന്​ സംഘാടകർ അറിയിച്ചു.

Tags:    
News Summary - volleyball competition in dubai -gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.