Posted On
date_range Updated On
date_range യു.എ.ഇ:‘വോളി ലൗവേഴ്സ്’ വോളിബാൾ ടൂർണമെന്റ് സംഘടിപ്പിക്കുന്നു
ദുബൈ: കോഴിക്കോട് ജില്ലയിലെ വോളിബാൾ പ്രേമികളുടെ യു.എ.ഇയിലെ കൂട്ടായ്മയായ ‘വോളി ലൗവേഴ്സ്’ കോഴിക്കോട് സംഘടിപ്പിക്കുന്ന ഇന്റർ എമിറേറ്റ്സ് വോളി ടൂർണമെന്റ് ഈമാസം അഞ്ചിന് ഞായറാഴ്ച രാവിലെ 11 മുതൽ രാത്രി 10 വരെ ദുബൈ സിലികൺ ഒയാസിസിലുള്ള ഫ്രഞ്ച് സ്കൂൾ ഇൻഡോർ സ്റ്റേഡിയം ഗ്രൗണ്ടിൽ നടക്കുമെന്ന് കൺവീനർമാരായ മുഹമ്മദ് അബ്ജർ, അഡ്വ. സാജിദ് എന്നിവർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.