Posted On
date_range Updated On
date_range വി.കെ.പി. മുരളീധരൻ ചരമവാർഷികാചരണം 28ന്
ഷാർജ: ഇന്ത്യൻ അസോസിയേഷൻ ഷാർജയുടെ മുൻ ഓഡിറ്ററും ഇൻകാസ് (ഒ.ഐ.സി.സി) ഗ്ലോബൽ കമ്മിറ്റി അംഗവും മഹാത്മാഗാന്ധി കൾച്ചറൽ ഫോറം (എം.ജി.സി.എഫ്) ഷാർജയുടെ മുൻ പ്രസിഡന്റുമായിരുന്ന വി.കെ.പി. മുരളീധന്റെ മൂന്നാമത് ചരമവാർഷികം ആചരിക്കും.
മഹാത്മാഗാന്ധി കൾച്ചറൽ ഫോറം ഷാർജ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ജനുവരി 28 ചൊവ്വാഴ്ച വൈകീട്ട് ഏഴു മണിക്ക് ഷാർജ റോള ബൈത്തുൽ റഫീഖ് (റഫീഖാസ്) റസ്റ്റാറന്റ് ഹാളിൽവെച്ചാണ് പരിപാടി സംഘടിപ്പിക്കുന്നതെന്ന് ഭാരവാഹികൾ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.