Posted On
date_range Updated On
date_range വിസ സേവനങ്ങൾക്കുള്ള അമർ കേന്ദ്രങ്ങൾ ഇന്നു മുതൽ തുറക്കും
ദുബൈ: കോവിഡ് പ്രതിരോധത്തിെൻറ ഭാഗമായി അടച്ച അമർ സെൻററുകൾ- ഞായറാഴ്ച മുതൽ തുറക്കും. രാവിലെ ഒമ്പതു മുതൽ ഉച്ചക്ക് മൂന്നു വരെയാണ് ദുബൈയിലെ വിസ സേവനങ്ങൾക്കുള്ള അമർ കേന്ദ്രങ്ങൾ പ്രവർത്തിക്കുകയെന്ന് ദുബൈ എമിഗ്രേഷൻ മേധാവി മേജർ ജനറൽ മുഹമ്മദ് അഹ്മദ് അൽ മറി അറിയിച്ചു. എന്നാൽ, ആരോഗ്യ-സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചായിരിക്കണം ഉപഭോക്താക്കൾ എത്തേണ്ടതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.