????????? ???? ???????????? ???????????? ?????????? ?????????? ????? ?????? ??????????

പൊടിപിടിച്ച് കിടക്കുന്ന വാഹനങ്ങള്‍ക്കെതിരെ അജ്മാനിലും നടപടി ശക്തമാക്കുന്നു 

അജ്മാന്‍: പൊതുസ്ഥലങ്ങളില്‍ പൊടിപിടിച്ച് കിടക്കുന്ന വാഹനങ്ങള്‍ക്കെതിരെ അജ്​മാൻ നഗരസഭയും നടപടി ശക്തമാക്കുന്നു.  ഉടമസ്ഥര്‍ നീണ്ട കാലയളവില്‍ പൊതു സ്ഥലങ്ങളില്‍  നിര്‍ത്തിയിടുക വഴി മറ്റുള്ളവര്‍ക്ക് വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍ കഴിയാതെ വരികയും പൊടി പിടിച്ച് കിടന്ന് നഗര സൗന്ദര്യത്തിനു ഭംഗം വരുത്തുകയും ചെയ്യുന്ന സാഹചര്യത്തിലാണ് നടപടികള്‍. ഇത്തരം വാഹനങ്ങള്‍ക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.  
Tags:    
News Summary - vehicles-uae-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.