ടിറ്റു തോമസ്
Posted On
date_range Updated On
date_range വാഹനാപകടം: കോട്ടയം സ്വദേശി അബൂദബിയിൽ മരിച്ചു
അബൂദബി: യാസ് ഐലൻഡിലുണ്ടായ വാഹനാപകടത്തിൽ കോട്ടയം സ്വദേശിയായ യുവാവ് മരിച്ചു. കോട്ടയം മുണ്ടക്കയം കോരിത്തോട് പള്ളിപ്പടി സ്വദേശി പെരുമണ്ണിൽ ടിറ്റു തോമസ് (25) ആണ് മരിച്ചത്. തത്വീർ മിഡിൽ ഈസ്റ്റ് ആൻഡ് ആഫ്രിക്ക എൽ.എൽ.സിയിൽ അസിസ്റ്റന്റ് ടെക്നീഷ്യനായിരുന്നു. തോമസിന്റെയും മേരിയുടെയും മകനാണ്. സഹോദരങ്ങൾ: ടിബിൻ തോമസ്, പരേതയായ ലിറ്റി തോമസ്. സംസ്കാരം പിന്നീട് നാട്ടിൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.