വല്ലപ്പുഴ സ്വദേശി അൽഐനിൽ നിര്യാതനായി

അൽ​െഎൻ: വല്ലപ്പുഴ സ്വദേശി റെയിൽവേ സ്​റ്റേഷന്​ സമീപം പരേതനായ തിരുവാട്ടുതൊടി ഏന്തീൻ ഹാജിയുടെ മകൻ ഉമറുൽ ഫാറൂഖ് (മുത്തൂട്ടി-43) അൽ​െഎനിൽ നിര്യാതനായി. പക്ഷാഘാതത്തെ തുടർന്ന്​ വെള്ളിയാഴ്​ച ഉച്ചക്കാണ്​ മരണം.

അൽഐൻ വെജിറ്റബിൾ മാർക്കറ്റിലെ വ്യാപാരി ബിൽബർട്ട് അബൂബക്കർ സഹോദരനാണ്​. അൽഐൻ അൽ ജീമി ഗവ. ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നടപടികൾ പൂർത്തിയാക്കി നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധുക്കൾ അറിയിച്ചു.

Tags:    
News Summary - vallappuzha native died in al ain

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.