യു.​പി.​പി ഗു​ദൈ​ബി​യ ഏ​രി​യ ഭാ​ര​വാ​ഹി​ക​ൾ

യു.​പി.​പി ഗു​ദൈ​ബി​യ ഏ​രി​യ ക​ണ്‍വെ​ന്‍ഷ​ന്‍


മ​നാ​മ: ഇ​ന്ത്യ​ന്‍ സ്കൂ​ള്‍ ര​ക്ഷി​താ​ക്ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ യു​നൈ​റ്റ​ഡ് പാ​ര​ന്‍റ് പാ​ന​ല്‍ (യു.​പി.​പി) ഗു​ദൈ​ബി​യ ഏ​രി​യ ക​ണ്‍വെ​ന്‍ഷ​ന്‍ സം​ഘ​ടി​പ്പി​ച്ചു. ചീ​ഫ് കോ​ഓ​ഡി​നേ​റ്റ​ര്‍ ശ്രീ​ധ​ര്‍ തേ​റ​മ്പി​ലി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ല്‍ ചേ​ര്‍ന്ന യോ​ഗ​ത്തി​ല്‍ ഇ​ന്ത്യ​ന്‍ സ്കൂ​ള്‍ മു​ന്‍ ചെ​യ​ര്‍മാ​നും യു.​പി.​പി ക​ണ്‍വീ​ന​റു​മാ​യ എ​ബ്ര​ഹാം ജോ​ണ്‍, യു.​പി.​പി നേ​താ​ക്ക​ളാ​യ ബി​ജു ജോ​ർ​ജ്, ദീ​പ​ക് മേ​നോ​ന്‍, ജോ​ണ്‍ബോ​സ്കോ, ജോ​ണ്‍ ത​ര​ക​ന്‍, ശ​ങ്ക​ര​പി​ള്ള എ​ന്നി​വ​ര്‍ സം​സാ​രി​ച്ചു. സെ​ക്ര​ട്ട​റി ജ്യോ​തി​ഷ് പ​ണി​ക്ക​ര്‍ സ്വാ​ഗ​ത​വും എ​ഫ്.​എം ഫൈ​സ​ല്‍ ന​ന്ദി​യും പ​റ​ഞ്ഞു.

ഗു​ദൈ​ബി​യ ഏ​രി​യ ക​ണ്‍വീ​ന​റാ​യി മോ​ഹ​ന്‍കു​മാ​ര്‍ നൂ​റ​നാ​ടി​നെ​യും ജോ. ​ക​ണ്‍വീ​ന​ര്‍മാ​രാ​യി അ​ബ്ബാ​സ്, ഹ​രി​ലാ​ല്‍, ബി​നോ​യ്, അ​നി​ല്‍, സ​ന്തോ​ഷ്, സു​നി​ല്‍ പി​ള്ള എ​ന്നി​വ​രെ​യും തെ​ര​ഞ്ഞെ​ടു​ത്തു.

Tags:    
News Summary - UP Gudaibiya Area Convention

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.