Posted On
date_range Updated On
date_range 'ഫൈനല്‍ കാള്‍' കാമ്പയിനുമായി യൂനിയൻ കോപ്
ദുബൈ: യു.എ.ഇയിലെ ഏറ്റവും വലിയ കണ്‍സ്യൂമര്‍ കോഓപറേറ്റിവ് സ്ഥാപമായ യൂനിയന്‍കോപ് 2021െൻറ അവസാന ദിനങ്ങളില്‍ പ്രഖ്യാപിച്ച 'ഫൈനല്‍ കാള്‍' എക്സ്ക്ലൂസിവ് കാമ്പയിനുവേണ്ടി ഒരു കോടി ദിര്‍ഹം നീക്കിവെച്ചു.
ഡിസംബർ 31 വരെ നീണ്ടുനില്‍ക്കുന്ന കാമ്പയിന് കാലയളവില്‍ യൂനിയന്‍കോപ് ശാഖകളിലും ഓണ്‍ലൈന്‍ സ്റ്റോറിലും 10,000ത്തിലധികം സാധനങ്ങള്‍ക്ക് 90 ശതമാനം വരെ വിലക്കുറവ് ലഭ്യമാകുമെന്ന് ഹാപിനെസ് ആൻഡ് മാര്‍ക്കറ്റിങ് ഡിപ്പാർട്മെന്റ് ഡയറക്ടര്‍ ഡോ. സുഹൈല്‍ അല്‍ ബസ്തകി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.