ഉമയനല്ലൂർ വെൽഫെയർ അസോസിയേഷൻ ഒരുക്കിയ ഇഫ്താർ സംഗമം
Posted On
date_range Updated On
date_range ഉമയനല്ലൂർ വെൽഫെയർ അസോസിയേഷൻ ഇഫ്താർ സംഗമം
അജ്മാൻ: ഉമയനല്ലൂർ മഹൽ നിവാസികളുടെ യു.എ.ഇയിലെ കൂട്ടായ്മയായ ഉമയനല്ലൂർ വെൽഫെയർ അസോസിയേഷൻ ഇഫ്താർ സംഗമം സംഘടിപ്പിച്ചു. അഡ്വ. നജ്മുദ്ദീൻ റമദാൻ സന്ദേശം നൽകി. പ്രസിഡന്‍റ് മനോജ് മനാമ അധ്യക്ഷത വഹിച്ച ചടങ്ങിൽ സായിദ് മനോജ് ഖിറാഅത്ത് അവതരിപ്പിച്ചു. മാധ്യമപ്രവർത്തക തൻസി ഹാഷിർ, അൻസർ കുഴിവേലിൽ, അനസ് എന്നിവർ സംസാരിച്ചു. ഷറഫുദ്ദീൻ, ആസിഫ് അലി നജുമുദ്ദീൻ, സായിദ് മനോജ്, റമീസ് അലി എന്നിവർ നേതൃത്വം നൽകി. സെക്രട്ടറി അൻസർ കുഴിവേലിൽ സ്വാഗതവും ട്രഷറർ അനസ് കാടാച്ചേരി നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.