സൗജന്യ വൈദ്യ സേവനം: 3000 പേര്‍  പരിശോധന​ക്കെത്തി

ഷാര്‍ജ: ഷാര്‍ജ ഹെല്‍ത്ത് അതോറിറ്റിയും യൂണിവേഴ്സിറ്റി ഹോസ്പിറ്റല്‍ ഷാര്‍ജയും ചേർന്നൊരുക്കിയ ആരോഗ്യ ബോധവത്കരണ സംരംഭത്തില്‍ 3000 ത്തിലധികം പേര്‍ക്ക് സൗജന്യ പരിശോധന നൽകി.  ഒമ്പത്​ സ്​ഥാപനങ്ങളിലെ ജീവനക്കാരാണ്​ ചികിത്സാ സൗകര്യം പ്രയോജനപ്പെടുത്തിയത്​.

എമിറേറ്റിലെ അധികാരികളുടെയും യു.എച്ച്.സിയുടെയും ഉത്തരവാദിത്തത്തി​​​െൻറ ഭാഗമായി കഴിഞ്ഞ വര്‍ഷമാണ് ഈ സംരംഭം ആരംഭിച്ചത്.  രോഗങ്ങള്‍ നേരത്തേ കണ്ടുപിടിക്കാനും നേരത്തിന് ചികിത്സ ലഭ്യമാക്കാനും ഇത്തരം സംരഭങ്ങള്‍ തുണക്കുമെന്ന് അധികൃതര്‍ പറഞ്ഞു. 

Tags:    
News Summary - uae4

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.