പ്രതീകാത്മക ചിത്രം
Posted On
date_range Updated On
date_range യു.എ.ഇ വളപട്ടണം ഫെസ്റ്റ് നാളെ
ദുബൈ: ദുബൈ കെ.എം.സി.സിയുടെ നേതൃത്വത്തിൽ യു.എ.ഇ വളപട്ടണം ഫെസ്റ്റ് നവംബർ രണ്ടിന് രാവിലെ 11 മണിക്ക് ദുബൈ ഖിസൈസിലെ വുഡ്ലം പാർക്ക് സ്കൂളിൽ നടക്കും. സ്ത്രീകൾക്കായി പുഡിങ്, മെഹന്തി, കാലിഗ്രഫി മത്സരങ്ങൾ അരങ്ങേറും.
കുട്ടികൾക്കായുള്ള പലതരം മത്സരങ്ങളും മുതിർന്നവർക്ക് വടംവലി, പെനാൽട്ടി ഷൂട്ട് ഔട്ടും സംഘടിപ്പിക്കുന്നുണ്ട്. തുടർന്ന് ദഫ്, കൈമുട്ടി പാട്ട്, അറബിക് ഡാൻസ്, കരാട്ടേ ഷോ എന്നീ പരിപാടികളും അരങ്ങേറും. ഫെസ്റ്റിന്റെ ഭാഗമായി വിവിധ നാടൻ ഭക്ഷണ സ്റ്റാളുകളും ഒരുക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.