ഫുജൈറ: കൈരളി കൾച്ചറൽ അസോസിയേഷൻ ദിബ്ബ പതിനൊന്നാമത് വാർഷിക സമ്മേളനം ലോക കേരളസ ഭാംഗം സൈമൺ സാമുവേൽ ഉദ്ഘാടനം ചെയ്തു. യൂണിറ്റ്പ്രസിഡൻറ് അബ്ദുൽ ഖാദർ അധ്യക്ഷതവഹിച്ചു. അനൂപ്കീച്ചേരി മുഖ്യാതിഥിയായിരുന്നു. സൈദ് സാലം ഖമീസ് അൽസരീദി, ജംഷീർ,മുഹമ്മദ്അലി,കൈരളി സെൻട്രൽ കമ്മറ്റി സെക്രട്ടറി എം.എം. എ റഷീദ്, സെൻട്രൽകമ്മിറ്റിപ്രസിഡണ്ട് സുഭാഷ്.വി.എസ്, സ്വാഗതസംഘം ചെയർമാൻ ശിവശങ്കരൻ, അനിൽകുമാർ, ശുഭരവി, രാജേഷ്, ഷജറാത് തുടങ്ങിയവർ സംസാരിച്ചു. യൂണിറ്റ്സെക്രട്ടറി രാജേന്ദ്ര നല്ലപള്ളി സ്വാഗതവും സോമൻ നന്ദിയും പറഞ്ഞു. കലാപരിപാടികളും അരങ്ങേറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.