Posted On
date_range Updated On
date_range ദേശീയ ദിനം; ദുബൈയിൽ സൗജന്യ പാർക്കിങ്
ദുബൈ: ദേശീയ ദിനം പ്രമാണിച്ച് ദുബൈയിൽ സൗജന്യ പാർക്കിങ് പ്രഖ്യാപിച്ചു. വ്യാഴാഴ്ച മുതൽ ശനിയാഴ്ച വരെയാണ് സൗജന്യ പാർക്കിങ്. വാരാന്ത്യ അവധിയായ ഞായറാഴ്ചയും സൗജന്യ പാർക്കിങ് ലഭിക്കുന്നതിനാൽ തുടർച്ചയായ നാല് ദിവസം പണം അടക്കാതെ വാഹനങ്ങൾ പാർക്ക് ചെയ്യാം. എന്നാൽ, ബഹുനില പാർക്കിങുകളിൽ സൗജന്യം ലഭ്യമല്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.