Posted On
date_range Updated On
date_range ചെങ്കടൽ ആക്രമണത്തിൽ ആശങ്കയറിയിച്ച് യു.എ.ഇ
ദുബൈ: ചെങ്കടലിലും ബാബൽ മന്ദബിലും ചരക്കു കപ്പലുകൾക്ക് നേരെ ഉണ്ടാകുന്ന ആക്രമണങ്ങളിൽ കടുത്ത ആശങ്കയറിയിച്ച് യു.എ.ഇ. അന്താരാഷ്ട്ര വ്യാപാരത്തിനും മേഖലയുടെ സുരക്ഷക്കും അന്താരാഷ്ട്ര താൽപര്യങ്ങൾക്കും ഒരിക്കലും അംഗീകരിക്കാനാവാത്ത ഭീഷണിയാണ് ആക്രമണങ്ങൾ വരുത്തിവെച്ചിരിക്കുന്നത്. അന്താരാഷ്ട്ര നിയമ ചട്ടക്കൂടുകളിൽനിന്നു കൊണ്ട് മേഖലയുടെ സംരക്ഷണം ഉറപ്പുവരുത്തേണ്ടതിന്റെ പ്രാധാന്യവും യു.എ.ഇ എടുത്തു പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.