തമിഴ്​നാട്​ എം.എൽ.എക്ക്​ സ്വീകരണം നൽകി

അൽഐൻ: തമിഴ്നാട് കടയനല്ലൂർ നിയോജകമണ്ഡലം എം.എൽ.എ കെ.എ.എം. മുഹമ്മദ് അബൂബക്കറിന് അൽഐൻ ഇന്ത്യൻ സോഷ്യൽ സ​​െൻററിൽ (​െഎ.എസ്​.സി) സ്വീകരണം നൽകി. െഎ.എസ്​.സി പ്രസിഡൻറ്​ ഡോ. ശശി സ്​റ്റീഫൻ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ജിതേഷ് പുരുഷോത്തമൻ സ്വാഗതം പറഞ്ഞു.
റസൽ മുഹമ്മദ്​ സാലി, ദുരൈരാജ് രാജവെൽ, മുഹമ്മദ് അൻസാർ, സേതുനാഥ് വിശ്വനാഥൻ, രാമചന്ദ്രൻ പേരാമ്പ്ര, അഷ്‌റഫ് പള്ളിക്കണ്ടം, ഹാഷിം തങ്ങൾ, ഐ.ആർ. മൊയ്‌തീൻ എന്നിവർ സംസാരിച്ചു. 

News Summary - uae events

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.