?????? ??????, ????? ???????

പുക ശ്വസിച്ച്​ ദുബൈയിൽ രണ്ട്​ മലയാളികൾ മരിച്ചു

ദുബൈ: ദുബൈയിൽ പുക ശ്വസിച്ച് രണ്ട് മലയാളി യുവാക്കൾ മരിച്ചു. തിരുവനന്തപുരം കല്ലറക്കോണം ചാരുവിള പുത്തൻവീട്ടിൽ ഉണ്ണി (22), വള്ളക്കടവ് ശ്രീചിത്തിര നഗർ സ്വദേശി വിനീത് (31) എന്നിവരാണ് മരിച്ചത്. താമസിക്കുന്ന മുറിയിൽ പാചകത്തിന് ഉപയോഗിച്ച വിറകിൽ നിന്ന് ഉയർന്ന പുക ശ്വസിച്ചാണ് മരണം. കഴിഞ്ഞദിവസമാണ് അപകടമുണ്ടായത്.

ഉണ്ണിയുടെ പിതാവ്​ ഉദയൻ. മാതാവ്​: തുളസി. വിനീതി​​​െൻറ പിതാവ്:​ അയ്യപ്പൻ നായർ. മാതാവ്​: പുഷ്​പലത.

Tags:    
News Summary - two malayali youths died in dubai

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.