ഐൻ അൽഐൻ അമിറ്റി ക്ലബ് സംഘടിപ്പിക്കുന്ന വടം വലി മത്സരത്തിന്റെ പോസ്റ്റർ പ്രകാശനം ചെയ്യുന്നു
Posted On
date_range Updated On
date_range വടംവലി മഹോത്സവം 25ന്
അൽഐൻ: അൽ ഐനിലെ കലാകായിക ജീവകാരുണ്യ മേഖലയിൽ നിറസാന്നിധ്യമായ ഐൻ അൽഐൻ അമിറ്റി ക്ലബ് വടംവലി മഹോത്സവം സംഘടിപ്പിക്കുന്നു. ജനുവരി 25ന് വൈകുന്നേരം അൽഐൻ ലുലു കുവൈത്ത് അങ്കണത്തിലാണ് മത്സരം നടക്കുക.
വിവിധ രാജ്യങ്ങളിലെ ടീമുകൾ മാറ്റുരക്കുന്ന ഈ മത്സരത്തിന്റെ പോസ്റ്റർ പ്രകാശനം അൽഐൻ ലുലു കുവൈതാത്തിൽ നടന്ന ചടങ്ങിൽ അൽഐൻ ലുലു റീജനൽ ഡയറക്ടർ ഷാജി ജമാലുദ്ദീനും ലുലു റീജനൽ മാനേജർ ഉണ്ണികൃഷ്ണനും അൽഐൻ ലുലു കുവൈതാത്ത് ജനറൽ മാനേജർ ഫിറോസ് ബാബുവും ചേർന്ന് നിർവഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.