കെ.എം. അഷ്റഫ് മെമ്മോറിയൽ സോക്കർ ലീഗിന്റെ നാലാം സീസണിന്റെ ട്രോഫി, ലോഗോ പ്രകാശന ചടങ്ങ്
Posted On
date_range Updated On
date_range ട്രോഫി, ലോഗോ പ്രകാശനം
ദുബൈ: ചാലാട് പ്രവാസി കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന കെ.എം. അഷ്റഫ് മെമ്മോറിയൽ സോക്കർ ലീഗിന്റെ നാലാം സീസണിന്റെ ട്രോഫി, ലോഗോ പ്രകാശനം ദുബൈയിലെ അറക്കൽ പാലസ് റസ്റ്റാറന്റിൽ നടന്നു.
ബിസിനസ് സംരംഭകനായ ജലീൽ സി.പിയും പിതാവ് ജബ്ബാർ ഹാജിയും ചേർന്നാണ് പ്രകാശനം നിർവഹിച്ചത്. ചടങ്ങിൽ കൂട്ടായ്മയുടെ ഭാരവാഹികൾ, ഫുട്ബാൾ ടീം പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.