Posted On
date_range Updated On
date_range റാക് ഖത്ത് - തവീന് പാതയിൽ ഗതാഗത ക്രമീകരണം തുടരും
റാസല്‍ഖൈമ: അറ്റകുറ്റപ്പണി നടക്കുന്ന ഖത്ത് -തവീന് റോഡിലെ ഗതാഗത ക്രമീകരണം തുടരുമെന്ന് അധികൃതര്‍. ഇവിടെ റോഡ് അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ ഗതാഗതം ഒറ്റവരി പാതയില്‍ ക്രമീകരിച്ചിരുന്നു. ഈ മേഖലയിലെ രണ്ട് പാതകളും ആറ് കിലോമീറ്റര്‍ ദൂരത്തില്‍ പല ഘട്ടങ്ങളിലായി അടക്കും.
ഡ്രൈവര്‍മാര്‍ ജാഗ്രത പാലിക്കണമെന്നും റോഡുകളില്‍ സ്ഥിരമായും താല്‍ക്കാലികമായും സ്ഥാപിച്ചിട്ടുള്ള സൂചകങ്ങള്‍ പിന്തുടരണമെന്നും അധികൃതര്‍ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.