ടോ​സ്റ്റ് മാ​സ്റ്റേ​ഴ്സ് പ്ര​സം​ഗ​മ​ത്സ​രം


ദു​ബൈ: ലോ​ക​മ​ല​യാ​ളം ടോ​സ്റ്റ് മാ​സ്റ്റേ​ഴ്സ് പ്ര​സം​ഗ​മ​ത്സ​രം സം​ഘ​ടി​പ്പി​ക്കു​ന്നു. യു.​എ.​ഇ ത​ല​ത്തി​ൽ ന​ട​ക്കു​ന്ന പ്ര​സം​ഗ​മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ക്കാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​വ​ർ ജ​നു​വ​രി 20ന് ​മു​മ്പാ​യി ര​ജി​സ്റ്റ​ർ ചെ​യ്യ​ണ​മെ​ന്ന് സം​ഘാ​ട​ക​ർ അ​റി​യി​ച്ചു. ദു​ബൈ മ​ൻ​കൂ​ൽ പ​ബ്ലി​ക് ലൈ​ബ്ര​റി​യി​ൽ ഫെ​ബ്രു​വ​രി 11ന് 1.30 ​മു​ത​ൽ 8 മ​ണി​വ​രെ​യാ​ണ് മ​ത്സ​രം. ബ​ന്ധ​പ്പെ​ടേ​ണ്ട ന​മ്പ​ർ: സൂ​ര​ജ് 0552628727.

Tags:    
News Summary - Toast Masters speech competition

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.