എക്സ്പോ ഓപറേഷൻ റൂമിൽ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം എത്തിയപ്പോൾ
Posted On
date_range Updated On
date_range എക്സ്പോ ഓപറേഷൻ റൂമിൽ ശൈഖ് മുഹമ്മദിെൻറ സന്ദർശനം
ദുബൈ: മഹാമേളയിലേക്ക് മൂന്നു ദിനം മാത്രം ബാക്കി നിൽക്കെ ഓപറേഷൻ റൂമിൽ യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമിെൻറ സന്ദർശനം.
എക്സ്പോയുടെ വിജയത്തിനായി 95 രാജ്യങ്ങളിലെ 134 സംഘങ്ങൾ ഇവിടെ പ്രവർത്തിക്കുന്നുണ്ടെന്ന് ശൈഖ് മുഹമ്മദ് ട്വീറ്റ് ചെയ്തു. സന്ദർശനത്തിെൻറ ചിത്രം സഹിതമായിരുന്നു ട്വീറ്റ്.
ഓപറേഷൻ റൂമിലെത്തിയ അദ്ദേഹം ഉദ്യോഗസ്ഥരോട് വിവരങ്ങൾ ചോദിച്ചറിഞ്ഞു. രണ്ടാഴ്ച മുമ്പ് അദ്ദേഹം എക്സ്പോ സൈറ്റ് സന്ദർശിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.