??? ????????? ?????????? ????????? ???

ടിഫ ഫുട്​ബാൾ: ട്രാഫിക്​ ചാമ്പ്യൻമാർ

ദുബൈ : കാസർകോട് തളങ്കരക്കാരുടെ  ഫുട്ബാൾ കൂട്ടായ്മയായ ടിഫായുടെ ആഭിമുഖ്യത്തിൽ ‘ടിഫാ വീക്കിലി ഫുട്ബാൾ സീസൺ മൂന്നും കുടുംബ സംഗമവും കളിക്കാരൻ കൊച്ചി മമ്മുചാനെ ആദരിക്കലും ഖിസൈസ് ബുസ്താൻ ഫ്‌ളഡ്‌ലിറ്റ് സ്റേറഡിയത്തിൽ നടന്നു.
തളങ്കരയിലെ പ്രശസ്തമായ അഞ്ചു ടീമുകൾ  മാറ്റുരച്ച ടൂർണമെൻറിൽ  ടിഫാ ട്രാ--ഫിക്ക്‌ ചാമ്പ്യന്മാരായി,  മറ്റു വിവിധ മത്സരങ്ങളും നടന്നു. വിജയികൾക്ക് ഷെരീഫ് കോളിയാട്, സുഹൈർ യഹ്യ ,റിയാസ്‌ ഫില്ലി‌  , സുബൈർ സമാ ഫാഷൻ,  കാദർ നങ്ങാരത്ത്, ഷെയ്ഖ് അഹ്മദ്, ബഷീർ സുറുമി എന്നിവർ സമ്മാനങ്ങൾ  വിതരണം ചെയ്തു, മുഖ്യാതിഥി കൊച്ചി മമ്മുച്ചക്ക് എം.എസ് ബഷീറും ബശീർ കലയും ഉപഹാരം കൈമാറി. ഷാനു കൊച്ചി, സാബിത്ത് പള്ളിക്കാൽ, ഹാഷിം ‌, ഫാറൂഖ് ദീനാർ, ആസിഫ് , ഫസൽ പച്ചു, താത്തു  തുടങ്ങിയവർ സംസാരിച്ചു, ജലാൽ തായൽ സ്വാഗതവും ഖലീൽ പടിഞ്ഞാർ നന്ദിയും പറഞ്ഞു.
Tags:    
News Summary - tifa football

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.