ഉ​മ്മ​ർ മൊ​യ്തു

തൃ​ശൂ​ർ പാ​ടൂ​ർ സ്വ​ദേ​ശി ഷാ​ർ​ജ​യി​ൽ നി​ര്യാ​ത​നാ​യി

ഷാ​ർ​ജ: ബ്ര​ഹ്മ​കു​ളം പ​ള്ളി​പ്പാ​ട്ട് പ​രേ​ത​രാ​യ മൊ​യ്തു- ഐ​ഷ ദ​മ്പ​തി​ക​ളു​ടെ മ​ക​ൻ പാ​ടൂ​ർ ചൂ​നാ​മ​ന ഉ​മ്മ​ർ മൊ​യ്തു (72) നി​ര്യാ​ത​നാ​യി. 56 വ​ർ​ഷ​മാ​യി പ്ര​വാ​സി​യാ​യി​രു​ന്നു. ജോ​ലി​യി​ൽ​നി​ന്ന് വി​ര​മി​ച്ച​ശേ​ഷം ഷാ​ർ​ജ​യി​ൽ മ​ക്ക​ളോ​ടൊ​പ്പം താ​മ​സി​ച്ചു​വ​രു​ക​യാ​യി​രു​ന്നു. ഖ​ബ​റ​ട​ക്കം ദു​ബൈ ഖി​സൈ​സ് ഖ​ബ​ർ​സ്ഥാ​നി​ൽ ന​ട​ന്നു. ഭാ​ര്യ: ല​ബൂ​ദാ​ബി. മ​ക്ക​ൾ: ഷെ​റി​ൻ ഉ​മ്മ​ർ, ഷെ​ജി​ൻ ഉ​മ്മ​ർ. മ​രു​മ​ക്ക​ൾ: സെ​നീ​ബ് കാ​സിം, അ​ഫ്ര മു​ഹ​മ്മ​ദ്‌.

Tags:    
News Summary - Thrissur Padur native dies in Sharjah

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.