സല്‍മ റസാഖ്

തൃശൂര്‍ സ്വദേശിനി നാട്ടില്‍ നിര്യാതയായി

റാസല്‍ഖൈമ: റാക് ചേതനയുടെ നേതൃതലത്തില്‍ പ്രവര്‍ത്തിച്ചിരുന്ന തൃശൂര്‍ പെരുമ്പിലാവ് സ്വദേശിനി സല്‍മ റസാഖ് (44) നാട്ടില്‍ നിര്യാതയായി. വര്‍ഷങ്ങളായി റാസല്‍ഖൈമയില്‍ പ്രവാസ ജീവിതം തുടരുന്ന സല്‍മ ചികില്‍സാര്‍ഥം നാട്ടിലായിരുന്നു. ശനിയാഴ്ച്ചയായിരുന്നു അന്ത്യം. ചേതന മുന്‍ സെക്രട്ടറിയും റാസല്‍ഖൈമയിലെ സംരംഭകനുമായ റസാഖിന്‍റെ ഭാര്യയാണ്. മക്കള്‍: ഡോ. രഹ്ന റസാഖ്, റിയ റസാഖ്, റയാന്‍ റസാഖ്.

Tags:    
News Summary - Thrissur native passed away

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.