Posted On
date_range Updated On
date_range തൃശൂർ സ്വദേശി ദുബൈയിൽ നിര്യാതനായി
ദുബൈ: തൃശൂർ കരൂപ്പടന്ന പിച്ചാത്തറ വീട്ടിൽ അബ്ദുൽ ഗഫൂർ (57) ദുബൈ ആശുപത്രിയിൽ നിര്യാതനായി. പിതാവ്: അബ്ദു. മാതാവ്: ബീഫാത്തു. ഭാര്യ: ലൈല. മക്കൾ: അൽത്താഫ് സുൽത്താൻ, അംദാൻ സുൽത്താൻ, അംജദ് സുൽത്താൻ. സഹോദരങ്ങൾ: ബദറു, അഷ്റഫ്.
വ്യാഴാഴ്ച രാവിലെ 11ന് അൽഖൂസ് ഖബർസ്ഥാനിൽ ഖബറടക്കുമെന്ന് സാമൂഹിക പ്രവർത്തകൻ നസീർ വാടാനപ്പള്ളി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.