തൃശൂർ സ്വദേശി ദുബൈയിൽ മരിച്ചു

ദുബൈ: തൃശൂർ കരുവന്നൂർ എട്ടുമന കളപ്പുരയിൽ പ്രഭാകര​െൻറയും സുഭദ്രയുടെയും മകൻ സന്തോഷ്‌ കളപുരയിൽ (53) ബർദുബൈയിലെ താമ സസ്ഥലത്ത് മരണപ്പെട്ടു. ഭാര്യ: ബിന്ദു.
മക്കൾ: ആര്യ,അഘന്യ. അടുത്ത മാസം മകളുടെ വിവാഹം നടക്കാനിരിക്കെയാണ് സന്തോഷി​െൻറ മരണം. മൃതദേഹം നാട്ടിലെത്തിച്ച് സംസ്കരിക്കുമെന്ന് സാമൂഹിക പ്രവർത്തകൻ നസീർ വാടനപ്പള്ളി അറിയിച്ചു.
Tags:    
News Summary - Thrissur native died in banglore-Gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.