ഷാർജയിൽ നടക്കുന്ന തൃശൂർ മേളയുടെ പ്രവേശന പാസ് വിതരണ ഉദ്ഘാടനം
Posted On
date_range Updated On
date_range ഷാർജയിൽ തൃശൂർ മേള നാളെ
ഷാർജ: വിവിധ കലാസാംസ്കാരിക പരിപാടികളോടെ ഷാർജയിൽ ഞായറാഴ്ച തൃശൂർ മേള നടത്തുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു. മുവൈല ഡൽഹി സ്കൂളിൽ വൈകീട്ട് നാലിന് യു.എ.ഇയിലെ തൃശൂർ സ്വദേശികൾ ഒരുമിക്കുന്ന ചടങ്ങിൽ പ്രമുഖർ പങ്കെടുക്കും. എൻട്രിപാസ് വിതരണ ഉദ്ഘാടനം ദുബൈയിൽ നടന്ന ചടങ്ങിൽ ഷിയാസിന് നൽകി സംഘാടകസമിതി ചെയർമാൻ പവിത്രൻ നിർവഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.