മൂന്ന്​ ദിവസം സൗജന്യ പാർക്കിങ്​

ദുബൈ: ശൈഖ്​ ഹംദാ​െൻറ നിര്യാണത്തിൽ ദുഖാചരണം പ്രഖ്യാപിച്ച സാഹചര്യത്തിൽ മൂന്ന്​ ദിവസം ദുബൈയിൽ പാർക്കിങ്​ സൗജന്യമായിരിക്കുമെന്ന്​ ആർ.ടി.എ അറിയിച്ചു. വ്യാഴം, വെള്ളി, ശനി ദിവസങ്ങളിലാണ്​ സൗജന്യ പാർക്കിങ്​. മൾട്ടി സ്​റ്റോറി പാർക്കിങുകൾക്ക്​ സൗജന്യം ബാധകമല്ല.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.