Posted On
date_range Updated On
date_range തിരുവനന്തപുരം സ്വദേശി അബൂദബിയില്‍ മരിച്ചു
അബൂദബി: തിരുവനന്തപുരം ആലങ്കോട് പെരുംകുളം ഷെറൂഫ് മന്‍സില്‍ ഷെറൂഫ് നാസര്‍ (37) അബൂദബി മുസഫയില്‍ ഹൃദയാഘാതം മൂലം മരണപ്പെട്ടു.
സ്വകാര്യകമ്പിനിയില്‍ ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു.
പിതാവ്: നസീര്‍ അബ്ദുല്‍ റഹിം. മാതാവ്: നൂര്‍ജഹാന്‍. ഭാര്യ: ഷൈനി ഷെറൂഫ്. മകള്‍: ഫാത്തിഹ ഐറാന്‍. അബൂദബി കെ.എം.സി.സി ലീഗല്‍ വിങ്ങിന്‍റെ നേതൃത്വത്തില്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി മൃതദേഹം നാട്ടിലെത്തിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.