Posted On
date_range Updated On
date_range തിരൂർ സ്വദേശി ഫുജൈറയിൽ നിര്യാതനായി
ഫുജൈറ: തിരൂർ മാങ്ങാട്ടിരി സ്വദേശി സുധീർ കുളങ്ങര കടവത്ത് (44) ഫുജൈറയിൽ നിര്യാതനായി. ഫുജൈറ ആശുപത്രിയിൽ വെച്ചായിരുന്നു മരണം. അസുഖത്തെ തുടർന്ന് ഒരാഴ്ചയായി ആശുപത്രിയിലായിരുന്നു.
പിതാവ്: വേലായുധൻ. മാതാവ്: ദേവകി. ഭാര്യ: റിജി. മക്കൾ: ആദിത്യൻ, അശ്വിൻ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.