യു.എ.ഇ തിരുനെല്ലൂർ കൂട്ടായ്മയുടെ ഈദ് സംഗമത്തിൽനിന്ന്​

തിരുനെല്ലൂർ കൂട്ടായ്മ ഈദ് സംഗമം

ഷാർജ: യു.എ.ഇ തിരുനെല്ലൂർ കൂട്ടായ്മ ഷാർജയിൽ ഈദ് സംഗമം സംഘടിപ്പിച്ചു. വൈസ് പ്രസിഡന്‍റ്​ ഷിഹാബ് പരീത് സ്വാഗതം പറഞ്ഞു. ജോ. സെക്രട്ടറി സലാം മതിലകത്ത് ആശംസ പ്രസംഗം നടത്തി. മിമിക്രി-ഹാസ്യ താരം ഹമീദ് കലാഭവൻ നയിച്ച കലാവിരുന്ന് അരങ്ങേറി. കൂട്ടായ്മ സെക്രട്ടറി ഫെബിൽ നന്ദി പറഞ്ഞു. 

Tags:    
News Summary - Thirunellore Community Eid Gathering

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.