സൺഡേ സൂപ്പർ കപ്പ് ടൂർണമെൻറിൽ ജേതാക്കളായ ടീം
Posted On
date_range Updated On
date_range സൺഡേ സൂപ്പർ കപ്പ് ടൂർണമെൻറ് സംഘടിപ്പിച്ചു
അജ്മാൻ: നെസ്റ്റോ ഹൈപ്പർ മാർക്കറ്റ് റഗായിബും ലാസ്റ്റ് ചാൻസ് അജ്മാനും സംയുക്തമായി അജ്മാൻ റഗായിബ് ഫിഫ ഫുട്ബാൾ സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച സൺഡേ സൂപ്പർ കപ്പിൽ യു.എ.ഇയിലെ വിവിധ നെസ്റ്റോ ഹൈപ്പർ മാർക്കറ്റുകളിൽനിന്നും 20 ടീമുകൾ മാറ്റുരച്ചു. ഉദ്ഘാടന ചടങ്ങിൽ നെസ്റ്റോ ഗ്രൂപ് മാനേജിങ് ഡയറക്ടർമാരായ സിദ്ദീഖ് പാലൊള്ളതിൽ, ജമാൽ കെ.പി, എച്ച്.ആർ മാനേജർ ഹമീദ്, ഫിനാൻസ് കൺട്രോളർ ഷറഫുദ്ദീൻ തുടങ്ങിയവർ പങ്കെടുത്തു. ഫൈനലിൽ ബ്രിഗാസിയൻസ് അൽ നാദാ ദുബൈ വിജയികളായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.