Posted On
date_range Updated On
date_range റോഡ് ഭാഗികമായി അടച്ചിടും
അബൂദബി: ശൈഖ് സായിദ് ബിന്‍ സുല്‍ത്താന്‍ റോഡ് ഭാഗികമായി അടച്ചിടുമെന്ന് സംയോജിത ഗതാഗത കേന്ദ്രം അറിയിച്ചു. വെള്ളിയാഴ്ച രാത്രി 11 മുതല്‍ ജൂലൈ 31ന് രാവിലെ ആറു വരെയാണ് റോഡിലെ വലതുവശത്തെ മൂന്നു ലെയിനുകള്‍ അടച്ചിടുകയെന്ന് അധികൃതര്‍ അറിയിച്ചു. അല്‍ ഷഹാമ, ദുബൈ ദിശയിലേക്കുള്ള പാതയാണ് അടച്ചിടുക. ഡ്രൈവര്‍മാര്‍ നിയമം പാലിക്കണമെന്ന് അധികൃതര്‍ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.