Posted On
date_range Updated On
date_range ഇൻഷുറൻസ് അതോറിറ്റി ഇനി സെൻട്രൽ ബാങ്കിെൻറ ഭാഗം
ദുബൈ: യു.എ.ഇയിലെ ഇൻഷുറൻസ് അതോറിറ്റിയെ സെൻട്രൽ ബാങ്കിൽ ലയിപ്പിച്ചു. വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽമക്തൂമാണ് ഇക്കാര്യം അറിയിച്ചത്.
സെക്യൂരിറ്റീസ് ആൻഡ് കമോഡിറ്റീസ് അതോറിറ്റിയുടെ നടത്തിപ്പ് അധികാരങ്ങൾ ഓഹരി വിപണികൾക്ക് കൈമാറാനും തീരുമാനിച്ചു.എന്നാൽ, ധനകാര്യ വിപണിയുടെ മേൽനോട്ട ചുമതല അതോറിറ്റിയിൽ തുടരുമെന്നും ശൈഖ് മുഹമ്മദ് വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.