പരിക്കേറ്റയാളെ രക്ഷിക്കാൻ ഹെലികോപ്റ്റർ റോഡിലിറക്കുന്നു
Posted On
date_range Updated On
date_range പരിക്കേറ്റയാളെ ഹെലികോപ്ടറിൽ ആശുപത്രിയിലേക്ക് മാറ്റി
അബൂദബി: റോഡപകടത്തില്‍ പരിക്കേറ്റയാളെ നാഷനല്‍ സെര്‍ച് ആന്‍ഡ് റെസ്ക്യൂ സെന്റര്‍ ഹെലികോപ്റ്റർ മാര്‍ഗം ആശുപത്രിയിലേക്ക് മാറ്റി. ഗയാതി സിറ്റിയില്‍ നിന്നാണ് ആളൊഴിഞ്ഞ റോഡില്‍ പരിക്കേറ്റ യുവാവിനെ ഹെലികോപ്ടര്‍ ഇറക്കി ആശുപത്രിയിലേക്ക് കൊണ്ടുപോയത്.
പരിക്കേറ്റയാളെ സായിദ് സിറ്റി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.