സൗഹൃദ കൂട്ടായ്മ സംഘടിപ്പിച്ച കൈതപ്രം വിശ്വനാഥൻ അനുശോചന യോഗം
Posted On
date_range Updated On
date_range സൗഹൃദ കൂട്ടായ്മ അനുശോചിച്ചു
ഷാർജ: സംഗീതജ്ഞൻ കൈതപ്രം വിശ്വനാഥന്റെ വേർപാടിൽ സൗഹൃദ കൂട്ടായ്മ അനുശോചിച്ചു. ഇന്ത്യൻ അസോസിയേഷൻ പ്രസിഡന്റ് അഡ്വ. വൈ.എ. റഹീം അധ്യക്ഷത വഹിച്ചു. കോഴിക്കോട് എം.വി.ആർ കാൻസർ സെന്റർ ഡയറക്ടർ ഡോ. സരിൻ, വി.പി. ശ്രീകുമാർ, ബിജു എബ്രഹാം, അജയ് എസ് പിള്ള, ദിവ്യ ശ്രീനിവാസൻ, ചന്ദ്രപ്രകാശ് ഇടമന, പ്രദീഷ് ചിതറ, എം. ഹരിലാൽ, സുനിൽരാജ് തുടങ്ങിയവർ സംസാരിച്ചു. ഇ.ടി. പ്രകാശ് സ്വാഗതം പറഞ്ഞു. കൈതപ്രം വിശ്വനാഥന്റെ ഗാനങ്ങൾ സുകന്യ പ്രകാശ് ആലപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.