‘അ​വ​സാ​നി​ക്കാ​ത്ത ആ​കാ​ശ​ച്ച​തി​ക​ൾ’; ജ​ന​കീ​യ സ​ദ​സ്സ് നാ​ളെ

ദു​ബൈ: ഗ​ൾ​ഫ് സെ​ക്ട​റു​ക​ളി​ലേ​ക്കു​ള്ള ഇ​ന്ത്യ​ൻ വി​മാ​ന​ക്ക​മ്പ​നി​ക​ളു​ടെ കെ​ടു​കാ​ര്യ​സ്ഥ​ത​ക്കെ​തി​രെ ‘അ​വ​സാ​നി​ക്കാ​ത്ത ആ​കാ​ശ​ച്ച​തി​ക​ൾ’ എ​ന്ന ശീ​ർ​ഷ​ക​ത്തി​ൽ ഐ.​സി.​എ​ഫ് ദു​ബൈ സെ​ൻ​ട്ര​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന ജ​ന​കീ​യ സ​ദ​സ്സ് ജൂ​ൺ 23ന് ​വൈ​കീ​ട്ട് 4.30ന് ​അ​ബു ഹൈ​ൽ ആ​സ്ഥാ​ന​ത്ത് ന​ട​ക്കും.

അ​ബ്ദു​ൽ അ​സീ​സ് സ​ഖാ​ഫി മ​മ്പാ​ട് (ദു​ബൈ മ​ർ​ക​സ്), ശ​രീ​ഫ് കാ​ര​ശ്ശേ​രി (സി​റാ​ജ്), അ​ൻ​വ​ർ ന​ഹ (കെ.​എം.​സി.​സി), അ​ഡ്വ. സ​ലാം പാ​പ്പി​നി​ശ്ശേ​രി (ഗ്ലോ​ബ​ൽ പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ), അ​ഡ്വ. ആ​ഷി​ക് തൈ​ക്ക​ണ്ടി (ഓ​വ​ർ​സീ​സ് കോ​ൺ​ഗ്ര​സ്), അ​ഡ്വ. മു​ഹ​മ്മ​ദ് സാ​ജി​ദ് (മ​ല​ബാ​ർ പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ), ഷി​നോ​ജ് ഷം​സു​ദ്ദീ​ൻ (മീ​ഡി​യ​വ​ൺ), സ​ഹ​ൽ അ​ഹ്മ​ദ് (ഏ​ഷ്യാ​നെ​റ്റ്), അ​നൂ​പ് കീ​ച്ചേ​രി (ദി​ൽ​സെ എ​ഫ്.​എം), ഇ​ർ​ഷാ​ദ് (ഗ​ൾ​ഫ് മീ​ഡി​യ), അ​രു​ൺ പാ​റാ​ട്ട് (24 ന്യൂ​സ്), അ​നീ​ഷ് (ഓ​ർ​മ), അ​ജി (അ​ക്കാ​ഫ്), ശി​ഹാ​ബ് ക​ട​വി​ൽ (ഒ​രു​മ), ജ​ലീ​ൽ നി​സാ​മി (കെ.​സി.​എ​ഫ്), മു​ജീ​ബ് കോ​ട്ടോ​പ്പാ​ടം (ആ​ർ.​എ​സ്.​സി), സ​ഹ​ൽ പു​റ​ക്കാ​ട് തു​ട​ങ്ങി​യ മാ​ധ്യ​മ രാ​ഷ്ട്രീ​യ സാം​സ്കാ​രി​ക രം​ഗ​ത്തെ പ്ര​മു​ഖ​ർ സം​ബ​ന്ധി​ക്കും.

Tags:    
News Summary - The Endless cheating of Airlines- Public audience meeting on sunday

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.