ദുബൈ മാളിെൻറ അടർന്നുവീണ സീലിങ് പുനഃസ്ഥാപിച്ചപ്പോൾ
Posted On
date_range Updated On
date_range ദുബൈ മാളിൽ സീലിങ് അടർന്നുവീണു
ദുബൈ: ദുബൈ മാളിൽ സീലിങ്ങിെൻറ ഒരു ഭാഗം അടർന്നു വീണു. തിങ്കളാഴ്ച രാത്രിയാണ് സംഭവം.ആർക്കും പരിക്കില്ല. ചെറിയൊരു ഭാഗമാണ് അടർന്നു വീണെതന്നും പഴയ രീതിയിൽ പുനഃസ്ഥാപിച്ചുവെന്നും ദുബൈ മീഡിയ ഓഫിസും എമാർ പ്രോപ്പർട്ടീസ് ഗ്രൂപ്പും അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.