Posted On
date_range Updated On
date_range കോഴിക്കോട് സ്വദേശിയുടെ മൃതദേഹം നാട്ടിലെത്തിച്ചു
ദുബൈ: കഴിഞ്ഞ ദിവസം ജബല്‍അലിയില്‍ മരിച്ച കോഴിക്കോട് എകരൂല്‍ വള്ളിയോത്ത് കരക്കണ്ടി മമ്മുവിന്റെ മകന് അബ്ദുസ്സലീമിന്റെ (49) മയ്യിത്ത് ചൊവ്വാഴ്ച രാത്രി നാട്ടിലേക്ക് കൊണ്ടുപോയി.
20 വര്‍ഷമായി ഗള്‍ഫിലുള്ള ഇദ്ദേഹം കഴിഞ്ഞ ഏഴുവര്‍ഷമായി ജബല്‍ അലിയിലെ സൂപ്പര്‍ മാര്‍ക്കറ്റില്‍ ജോലി ചെയ്ത് വരുകയായിരുന്നു. മാതാവ്: ആസിയ. ഭാര്യ: സാജിത. മക്കള്‍: തസ്ലീമ, സാലിമ, സിനാൻ. മരുമക്കൾ: റംഷിദ്, ഫൈജാസ് വാടിക്കൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.