കെ.വി.ശാക്കിർ
Posted On
date_range Updated On
date_range അബൂദബിയിൽ മരിച്ചയാളുടെ മൃതദേഹം നാട്ടിൽ ഖബറടക്കി
അബൂദബി: ഹൃദയാഘാതത്തെ തുടർന്ന് അബൂദബിയിൽ മരിച്ച യുവാവിന്റെ മൃതദേഹം നാട്ടിലെത്തിച്ചു ഖബറടക്കി. കണ്ണൂർ നാറാത്ത് പുല്ലൂപ്പി സ്വദേശി കെ.വി. ശാക്കിറാണ് (38) മരിച്ചത്. അബൂദബി കെ.എം.സി.സി കെയർ അംഗമായിരുന്നു. പിതാവ്: നാസർ. മാതാവ്: ഖദീജ. ദാലിൽ സ്വദേശിനി റുക്സാനയാണ് ഭാര്യ. മെഹ്വിഷ് ഫാത്തിമ, ശയാൻ ശാക്കിർ എന്നിവർ മക്കളാണ്. നടപടിക്രമങ്ങൾ പൂർത്തിയാക്കി നാട്ടിലെത്തിച്ച മൃതദേഹം നിടുവാട്ട് ജുമാ മസ്ജിദ് ഖബർസ്ഥാനിലാണ് അടക്കം ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.