പാ​നൂ​ർ റ​സ്റ്റാ​റ​ന്‍റി​ന്‍റെ 11ാം ഔ​ട്ട്​​ലെ​റ്റ്​ പാ​ണ​ക്കാ​ട്​ മു​ന​വ്വ​റ​ലി ശി​ഹാ​ബ്​ ത​ങ്ങ​ൾ ഉ​ദ്​​ഘാ​ട​നം ചെ​യ്യു​ന്നു. പാ​നൂ​ർ ഗ്രൂ​പ്​ ചെ​യ​ർ​മാ​ൻ അ​ബ്​​ദു​ൽ മു​നീ​ർ നെ​ല്ലി​ക്ക​ണ്ടി​യി​ൽ, മ​ല​ബാ​ർ ഗോ​ൾ​ഡ് ഇ​ന്‍റ​ർ​നാ​ഷ​ന​ൽ ഓ​പ​റേ​ഷ​ൻ​സ്​​ മാ​നേ​ജി​ങ്​ ഡ​യ​റ​ക്ട​ർ ഷം​ലാ​ൽ അ​ഹ്​​മ​ദ്, എ​ക്സി​ക്യൂ​ട്ടി​വ്​ ഡ​യ​റ​ക്ട​ർ എ.​കെ. ഫൈ​സ​ൽ, പാ​നൂ​ർ ഗ്രൂ​പ്​ മാ​നേ​ജി​ങ്​ ഡ​യ​റ​ക്ട​ർ​മാ​രാ​യ സ​ഈ​ദ്​ നെ​ല്ലി​ക്ക​ണ്ടി​യി​ൽ, മു​ഹ​മ്മ​ദ്​ അ​ലി ​നെ​ല്ലി​ക്ക​ണ്ടി​യി​ൽ, ​​വ്ലോ​ഗ​ർ അ​ജ്​​മ​ൽ ഖാ​ൻ എ​ന്നി​വ​ർ സ​മീ​പം

പാനൂർ റസ്റ്റാറന്‍റിന്‍റെ 11ാം ഔട്ട്​ലെറ്റ്​ തുറന്നു

അ​ജ്​​മാ​ൻ: പാ​നൂ​ർ റ​സ്റ്റാ​റ​ന്‍റി​ന്‍റെ 11ാം ഔ​ട്ട്​​ലെ​റ്റ്​ അ​ജ്​​മാ​ൻ അ​ൽ സ​ഹ്​​റ-​അ​ൽ ഹ​മി​ദി​യ റോ​ഡി​ലെ അ​ൽ​ഹൂ​ത്ത്​ സെ​ന്‍റ​റി​ൽ തു​റ​ന്നു. പാ​ണ​ക്കാ​ട്​ മു​ന​വ്വ​റ​ലി ശി​ഹാ​ബ്​ ത​ങ്ങ​ൾ ഉ​ദ്​​ഘാ​ട​നം ചെ​യ്തു. പാ​നൂ​ർ ഗ്രൂ​പ്​ ചെ​യ​ർ​മാ​ൻ അ​ബ്​​ദു​ൽ മു​നീ​ർ നെ​ല്ലി​ക്ക​ണ്ടി​യി​ൽ, മ​ല​ബാ​ർ ഗോ​ൾ​ഡ് ഇ​ന്‍റ​ർ​നാ​ഷ​ന​ൽ ഓ​പ​റേ​ഷ​ൻ​സ്​​ മാ​നേ​ജി​ങ്​ ഡ​യ​റ​ക്ട​ർ ഷം​ലാ​ൽ അ​ഹ്​​മ​ദ്, എ​ക്സി​ക്യൂ​ട്ടി​വ്​ ഡ​യ​റ​ക്ട​ർ എ.​കെ. ഫൈ​സ​ൽ, പാ​നൂ​ർ ഗ്രൂ​പ്​ മാ​നേ​ജി​ങ്​ ഡ​യ​റ​ക്ട​ർ​മാ​രാ​യ സ​ഈ​ദ്​ നെ​ല്ലി​ക്ക​ണ്ടി​യി​ൽ, മു​ഹ​മ്മ​ദ്​ അ​ലി ​നെ​ല്ലി​ക്ക​ണ്ടി​യി​ൽ, ​​വ്ലോ​ഗ​ർ അ​ജ്​​മ​ൽ ഖാ​ൻ എ​ന്നി​വ​ർ പ​​​ങ്കെ​ടു​ത്തു.

Tags:    
News Summary - The 11th outlet of Panur Restaurant was opened

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-12 07:38 GMT