അജ്‌മാൻ: കോഴിക്കോട് താമരശ്ശേരി കോരങ്ങാട് വട്ടകുരു അനേകാട് അലിയുടെ മകൻ അബ്ബാസ്(59) ദുബൈയിൽ നിര്യാതനായി. ഹൃദയാഘാതമാണ് മരണ കാരണം.
നടപടിക്രമങ്ങൾ പൂര്‍ത്തീകരിച്ച് മൃതദേഹം ചൊവ്വഴ്ച്ച രാതി നാട്ടിലേക്ക് കൊണ്ട് പോയി. മാതാവ് ഇയ്യാത്തു. ഭാര്യ: ബുഷ്‌റ. മക്കൾ: അനീഷ, അംറീന, അഫ്വാൻ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.