റസിയ

തലശ്ശേരി സ്വദേശിനി ദുബൈയിൽ നിര്യാതയായി

ദുബൈ: നുകാഫ്​ ഷിപ്പിങ്​ ഉടമ വി.കെ ഉമ്മറിന്‍റെ ഭാര്യ തലശ്ശേരി സ്വദേശിനി ചീക്കിലോടൻ ചെറിയ കുവേരിയിൽ റസിയ (69) ദുബൈയിൽ നിര്യാതയായി. മക്കൾ: ഡോ. അബ്​ദുൽ അനീസ് ​(ബുർജീൽ ഹോസ്പിറ്റൽ), ശബ്​ന, സരിത, ഷെസ. മരുമക്കൾ: സമീർ, ഫിജാസ്​, ശബീർ, ഡോ. ജമാലുന്നിസ അനീസ് ​(മെഡ്​കെയർ ഹോസ്പിറ്റൽ). തിങ്കളാഴ്ച രാത്രി സോനാപൂർ മസ്​ജിദിൽ ജനാസ നമസ്കാരത്തിന്​ ശേഷം ഖബറടക്കം നടന്നു.

Tags:    
News Summary - Thalassery native passes away in Dubai

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.