Posted On
date_range Updated On
date_range തിളച്ച് യു.എ.ഇ; താപനില 50 ഡിഗ്രിയിലേക്ക്
ദുബൈ: യു.എ.ഇയിലെ താപനില 50 ഡിഗ്രി സെൽഷ്യസിലേക്ക്. ശനിയാഴ്ച 49.8 ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തി. അൽഐനിലെ സെയ്ഹാനിലാണ് കനത്ത ചൂട് രേഖപ്പെടുത്തിയത്. ഞായറാഴ്ച 50 ഡിഗ്രിയിലേക്ക് എത്തുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഇതോടെ ഹ്യുമിഡിറ്റി 100 ശതമാനമാകും. അതേസമയം, അബൂദബിയെ അപേക്ഷിച്ച് ദുബൈയിൽ ചൂട് കുറവാണ്. 40 ഡിഗ്രിയാണ് ദുബൈയിൽ ശനിയാഴ്ച രേഖപ്പെടുത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.