സാ​ങ്കേതിക തകരാർ; ദുബൈ മെട്രോ സേവനം തടസപ്പെട്ടു

ദുബൈ: സാ​ങ്കേതിക തകരാറിനെ തുടർന്ന്​ ദുബൈ മെട്രോയുടെ റെഡ്​ ലൈനിലെ സേവനം തടസപ്പെട്ടു. ജിജികോ സ്​റ്റേഷനിലെ സാ​ങ്കേതിക പ്രശ്നമാണ്​ സേവനം തടസപ്പെടാൻ കാരണം. റെഡ്​ ലൈനിന്‍റെ തുടക്കമായ സെന്‍റർ പോയന്‍റിൽ നിന്ന്​ എക്സ്​പോ സ്​റ്റേഷനിലേക്ക്​ ബസ്​ സർവീസ്​ ഏർപെടുത്തിയതായി റോഡ്​ ആൻഡ്​ ട്രാൻസ്​പോർട്ട്​ അതോറിറ്റി അറിയിച്ചു.

Tags:    
News Summary - Technical failure; Dubai Metro service disrupted

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.